01:56pm 14 November 2026
NEWS
അഗത്തി ദ്വീപിലെ രോഗിയെ അടിയന്തര ചികിത്സയ്ക്ക് കോസ്റ്റ് ഗാര്‍ഡ് ഡോണിയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു
14/06/2025  09:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഗത്തി ദ്വീപിലെ രോഗിയെ അടിയന്തര ചികിത്സയ്ക്ക് കോസ്റ്റ് ഗാര്‍ഡ് ഡോണിയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു

കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍ അടിയന്തിര ചികിത്സ ആവശ്യമായ 62കാരനെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു. സെറിബെല്ലര്‍ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജിക്കല്‍ ഇടപെടലുകള്‍ക്കാണ് അഗത്തിയിലെ അഹമ്മദ് (62)ന് അടിയന്തരമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡോണിയര്‍ വിമാനത്തില്‍ എത്തിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img